<
 
 
 
 
×
>
You are viewing an archived web page, collected at the request of United Nations Educational, Scientific and Cultural Organization (UNESCO) using Archive-It. This page was captured on 21:49:38 Dec 25, 2017, and is part of the UNESCO collection. The information on this web page may be out of date. See All versions of this archived page.
Loading media information hide

YouTube-ലെ പകർപ്പവകാശം

YouTube കമ്മ്യൂണിറ്റി ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ടൊരു വിഷയമാണ് പകർപ്പവകാശം. താഴെ നിങ്ങൾക്ക്, YouTube-ലെ നിങ്ങളുടെ അവകാശങ്ങൾ മാനേജുചെയ്യുന്നതിനെ കുറിച്ചും മറ്റുള്ളവരുടെ അവകാശങ്ങൾ ബഹിമാനിക്കുന്നതിനെ കുറിച്ചും കൂടുതലറിയാവുന്നതാണ്.

ഒരു പകർപ്പവകാശ ലംഘന അറിയിപ്പ് സമർപ്പിക്കുക - YouTube

പകർപ്പവകാശ ലംഘനത്തെക്കുറിച്ച് YouTube-നെ അറിയിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഞങ്ങളുടെ വെബ്‌ഫോം.

ഒരു പ്രതിവാദ അറിയിപ്പ് സമർപ്പിക്കുക

തെറ്റിദ്ധാരണ മൂലമാണ് വീഡിയോ നീക്കംചെയ്യപ്പെട്ടതെന്ന് വീഡിയോ നീക്കംചെയ്യപ്പെട്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ, ഒരു പ്രതിവാദ അറിയിപ്പ് വെബ് ഫോം സമർപ്പിക്കുക.

പകർപ്പവകാശ സ്‌ട്രൈക്ക് അടിസ്ഥാന വിവരങ്ങൾ

നിങ്ങൾക്കൊരു പകർപ്പവകാശ സ്‌ട്രൈക്ക് ലഭിച്ചിട്ടുണ്ടോ? അത് എന്തുകൊണ്ടാണെന്ന കാര്യവും അത് പരിഹരിക്കുന്നതിനുള്ള മികച്ച മാർഗ്ഗവും അറിയുക.

പകർപ്പവകാശ ലംഘനത്തിന്റെ ക്ലെയിം പിൻവലിക്കുക

പകർപ്പവകാശ ക്ലെയിമുകൾ, യഥാർത്ഥത്തിൽ സമർപ്പിച്ചവരെ തന്നെ പിൻ‌വലിക്കുന്നതിനെ YouTube സന്തോഷ‌പൂർവ്വം ആദരിക്കുന്നു.

ഒരു ഉള്ളടക്ക ID ക്ലെയിമിൽ തർക്കമുന്നയിക്കുക

നിങ്ങൾക്ക് ലഭിച്ചിട്ടുള്ള Content ID ക്ലെയിം അസാധുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ആ ക്ലെയിമിനെതിരെ തർക്കമുന്നയിക്കാവുന്നതാണ്.

നിങ്ങളുടെ അക്കൗണ്ട് സ്റ്റാറ്റസ് കാണുക

നിങ്ങളുടെ പകർപ്പവകാശ മാർഗ്ഗരേഖകളുടെയും കമ്മ്യൂണിറ്റി മാർഗ്ഗരേഖകളുടെയും സ്റ്റാറ്റസ് കാണുക.

പകർപ്പവകാശം വിശദീകരിച്ചിരിക്കുന്നു

പകർപ്പവകാശം മുഖേന എന്തൊക്കെയാണ് പരിരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും പകർപ്പവകാശം മറ്റ് രൂപങ്ങളിലുള്ള ബൗദ്ധിക സ്വത്തവകാശത്തിൽ നിന്ന് വ്യത്യസ്‌തമായിരിക്കുന്നത് എങ്ങനെയെന്നും മനസ്സിലാക്കുക.

content ID ക്ലെയിമുകൾ

Youtube-ൽ എങ്ങനെയാണ് കുറച്ച് പകർപ്പവകാശമുള്ള മെറ്റീരിയൽ കണ്ടെത്തപ്പെടുന്നത് എന്നതിനെ കുറിച്ചും നിങ്ങൾക്കൊരു ക്ലെയിം ലഭിക്കുകയാണെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും മനസ്സിലാക്കുക.

ഉള്ളടക്ക ID പ്രവർത്തിക്കുന്നതെങ്ങനെ

YouTube-ൽ വീഡിയോകൾ തിരിച്ചറിയുന്നതിനും അവയിലെ ഉള്ളടക്കം ക്ലെയിം ചെയ്യുന്നതിനും ഉള്ളടക്ക ഉടമകൾ ഉപയോഗിക്കുന്ന ഒരു ഉപകരണത്തെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കുക.

ന്യായമായ ഉപയോഗത്തിന് പിന്നിലെ കഥ

പകർപ്പവകാശമുള്ള മെറ്റീരിയലിൽ നിന്നുള്ള ചെറുഭാഗങ്ങളുടെ ഉപയോഗം അനുവദിക്കുന്ന നിയമങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വായിക്കുക.

ക്രിയേറ്റീവ് കോമൺസ്

ഉള്ളടക്കം പുനരുപയോഗിക്കുന്നതിന് അനുവദിക്കുന്ന ഒരു പ്രത്യേക തരം ലൈസൻസിനെ കുറിച്ച് അറിയുക (ഇതിന് നിർദ്ദിഷ്ട ആവശ്യകതകളും ഉണ്ട്).